---
title: "മട്ടന്നൂരിൽ ചെങ്കൽ ലോറിയും കാറും കൂട്ടിയിടിച്ചു ; തലശേരി സ്വദേശികൾക്ക് ദാരുണാന്ത്യം"
english_title: "A red lorry and a car collided in Mattanur; A tragic end for the natives of Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102864/A red lorry and a car collided in Mattanur; A tragic end for the natives of Thalassery"
published_at: "2023-03-13T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f0802dee44_download.jpeg"
keywords: []
---

# മട്ടന്നൂരിൽ ചെങ്കൽ ലോറിയും കാറും കൂട്ടിയിടിച്ചു ; തലശേരി സ്വദേശികൾക്ക് ദാരുണാന്ത്യം

> **Lead Summary:**  തലശേരി : ഉച്ചക്ക് രണ്ടരയോടെയാണ് മട്ടന്നൂർ ഉളിയിൽ പാലത്തിന് സമീപമാണ് അപകടം നടന്നത്. തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൽ റഊഫ്, റഹീം എന്നിവരാണ് മരിച്ചത്.

## Article Content

 തലശേരി : ഉച്ചക്ക് രണ്ടരയോടെയാണ് മട്ടന്നൂർ ഉളിയിൽ പാലത്തിന് സമീപമാണ് അപകടം നടന്നത്. തലശേരി പിലാക്കൂൽ സ്വദേശികളായ അബ്ദുൽ റഊഫ്, റഹീം എന്നിവരാണ് മരിച്ചത്.

അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102864/A red lorry and a car collided in Mattanur; A tragic end for the natives of Thalassery)